Trending

മരണം:കല്ലാഞ്ഞി മാട്ടുമ്മൽ ഗോപാലൻ (63)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ കല്ലാരംകെട്ടിൽ താമസിക്കും കല്ലാഞ്ഞിമാട്ടുമ്മൽ ഗോപാലൻ (63) മരണപ്പെട്ടു.

ഭാര്യ:ഉഷ. മക്കൾ:അശ്വതി,അശ്വിൻ രാജ്, അഞ്ചു. മരുമകൻ:പ്രജീഷ്.
,അനഘ.

സഹോദരങ്ങൾ : ശ്രീധരൻ, സരോജിനി, ശോഭന, കല്യാണി.

സംസ്കാരം രാവിലെ 11 മണിക്ക്.
Previous Post Next Post
3/TECH/col-right