Trending

മരണം:തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി (80)

കട്ടിപ്പാറ: തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി.

ഭാര്യ: പരേതയായ ആയിഷ പാലക്കൽ (പുല്ലടി). മക്കൾ: അബ്ദുൽ സലീം,ഷാഹിം ഹാജി. മരുമക്കൾ: തസ്‌നീം, ഷബ്ന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right