Trending

സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

എളേറ്റിൽ : എളേറ്റിൽ എം.ജെ ഹയർ സെക്കൻ്റെറി സ്കൂൾ ശാസ്ത്രോത്സവം "സൈ സ്കേപ്പ് -2024" സംഘടിപ്പിച്ചു.  കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബുൽ ഖാദർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ എം .പി.ടി. എ ചെയർപേർസൺ റജ്ന കുറുക്കാം പോയിൽ അധ്യക്ഷയായി.

പ്രിൻസിപ്പൽ എം മുഹമ്മദലി, കെ.ടി വിനോദ്, സി സുബൈർ, മുഹമ്മദ് റാഫി, മുജീബ് ചളിക്കോട്, മാളിയേക്കൽ മുഹമ്മദ്,ലിജോ തോമസ്, മുഹമ്മദ് ഫാഹിസ്  എന്നിവർ സംബന്ധിധിച്ചു.
Previous Post Next Post
3/TECH/col-right