പന്നിക്കോട്ടൂർ:പാലങ്ങാട് മുക്കിടത്തിൽ സുലൈമാൻ (62) മരണപ്പെട്ടു
ഭാര്യ: മൈമൂന.മക്കൾ: മുഹമ്മദ് നവാസ് ഫൈസി (ചോലയിൽ), മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ,പരേതനായ മുഹമ്മദ് സാലി മുസ്ലിയാർ. മരുമകൻ: അബ്ദുൽ ഫത്താഹ് ഹുദവി (എം.എം.പറമ്പ്)
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY