Trending

കെ.എ.ടി.എഫ്. ലീഡേഴ്സ് ക്യാമ്പ്.

പൂനൂർ: കെ.എ.ടി.എഫ് കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിൻ്റെ സർവ്വീസ് സെഷൻ കെ.എ.ടി.എഫ് മുൻ സംസ്ഥാന ട്രഷറർ കെ.കെ.എ.ജബ്ബാർ ഉദ്ഘാടനം ചെയ്തു. കെ.അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെപെക്ടർ മുജീബുള്ള ക്ലാസ്സെടു
ത്തു.എം എ ലതീഫ് മാസ്റ്റർ, ഉമ്മർ ചെറുപ്പ,അബ്ദുൽ ഹഖീം,നൗഷാദ് കോപ്പിലാൻ,സാദിഖ് ഹസ്സൻ,കെ.പി നൂറുദ്ദീൻ, ടി.എ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right