എളേറ്റിൽ:ചളിക്കോട് പരേതനായ കെ.പി.അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞായിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു.
മക്കൾ:മുഹമ്മദ് സാലിഹ് , അബ്ദുൽ റസാഖ് , അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ , മുഹമ്മദ് ഇല്യാസ് , ജമീല , റംല . മരുമക്കൾ:അഹമ്മദ് കുട്ടി ഉണ്ണികുളം, ഹുസ്സയിൻ അത്തോളി,ആയിഷ വാലില്ലാപ്പുഴ,ബീവാത്തു കായക്കൊടി, അസ്‌നത് പുതുക്കുടി , ആയിഷ ആയഞ്ചേരി,പരേതയായ ജമീല നാരങ്ങോളി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY