എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ കലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി "ചേലൊത്ത മൈലാഞ്ചി " മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ എം.വി.അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എം.ടി. അബ്ദുൾ സലീം,സ്റ്റാഫ് സെക്രെട്ടറി വി.സി. അബ്ദുറഹിമാൻ, ജമീല,ഫാരിദ, സിജില, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
EDUCATION