പൂനൂര്‍:മങ്ങാട് കൂര്‍ക്കം പറമ്പത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ ഇയ്യച്ചേരി അബ്ദുറഹിമാന്‍ ( 42 ) തലശ്ശേരിയില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു.
മാതാവ്:കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. ഭാര്യ : റസ്നാബി പുവ്വത്തൊടുക. മക്കൾ:നസ്മിയ ബതൂൽ, മുഹമ്മദ് അമീൻ.
സഹോദരങ്ങള്‍:ഇയ്യച്ചേരി നാസര്‍ , ഇയ്യച്ചേരി മുഹമ്മദലി , റംല തലയാട്.
മയ്യിത്ത് തലശ്ശേരിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് വന്ന് മങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മയ്യിത്ത് നിസ്ക്കാരം ഇന്ന്
രാത്രി 8 മണിക്ക് മങ്ങാട് ജുമാ മസ്ജിദില്‍.
Tags:
OBITUARY