കൊടുവള്ളി: വയപ്പുറത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ മർയം ഹജ്ജുമ്മ (90 വയസ്സ്) അന്തരിച്ചു.
മക്കൾ:സുബൈദ, ആയിഷ, ജമീല, നഫീസ. മരുമക്കൾ:കൊയിലാട്ട് അബൂബക്ർ,മുഹമ്മദ് കോയ തങ്ങൾ (വെള്ളിമാടുകുന്ന് ) തോട്ടത്തിൽ അസ്സൻ ഹാജി (എളേറ്റിൽ), മുതുവാട്ടുശ്ശേരി അബ്ദുൽ ഖാദർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദ്
Tags:
OBITUARY