Trending

മരണം:നബീൽ ഹാമിദ് (26)

എളേറ്റിൽ:പന്നൂർ മേലേ ചടങ്ങയിൽ അഹമ്മദ് കുട്ടിയുടെ മകൻ നബീൽ ഹാമിദ് (കുട്ടാപ്പു - 26) മരണപ്പെട്ടു.


മാതാവ്: മുനീറ (പൂളപ്പൊയിൽ - എളേറ്റിൽ).സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്‌, മുഹമ്മദ് സയാൻ.

മയ്യിത്ത് നിസ്കാരം ഇന്ന്‌ വൈകുന്നേരം 6 മണിക്ക് പന്നൂർ മഹല്ല് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right