HomeOBITUARY മരണം:ചളിക്കോട് താമസിക്കും സുബൈദ (സുബ) എളേറ്റിൽ:എളേറ്റിൽ വട്ടോളി മേലെ പുതുപറമ്പിൽ മൊയ്‌തീൻ കുഞ്ഞിയുടെ മകൾ ചളിക്കോട് താമസിക്കും സുബൈദ (സുബ) മരണപ്പെട്ടു. ഭർത്താവ്:കുഞ്ഞിമുഹമ്മദ്. മക്കൾ:ഫിറോസ്, ഷംന.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter