കിഴക്കോത്ത്:ആവിലോറ
പറക്കുണ്ടത്തിൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ മാസ്റ്റർ (52) മരണപ്പെട്ടു.
ഭാര്യ:സുലൈഖ. മക്കൾ: ഹിബ ഫാത്തിമ ,അനു ഖദീജ ,ഹാദി അബ്ദുറഹിമാൻ. മരുമകൻ :ജസീൽ കാവിലുമ്മാരം.
സഹോദരങ്ങൾ.
അബ്ദുൽ റസാഖ്, കുഞ്ഞി മരക്കാർ, അസീസ്, ശംസുദ്ധീൻ, ഷറഫുദീൻ, ഫാത്തിമ, ഹലീമ, റംല
നെടിയനാട് മൂർഖൻകുണ്ട് യു. പി. സ്കൂൾ പ്രധാന അധ്യാപകനായിട്ടും, MES കൊടുവള്ളി യൂണിറ്റ് സെക്രട്ടറി,ഹജ്ജ് വളണ്ടിയർ,വോയിസ് ഓഫ് ആവിലോറ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മയ്യിത്തു നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദിൽ .
Tags:
OBITUARY