HomeKERALA സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി. കോഴിക്കോട് : സമസ്തയുടെ കീഴിലുള്ള എല്ലാ മദ്രസകൾക്കും ഉഷ്ണ തരംഗ മുന്നറിയിപ്പിനെ തുടർന്ന് മെയ് ആറുവരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. Tags: KERALA Facebook Twitter