Trending

മരണം:മൈലാടിപാറക്കൽ സാമി (88)

കിഴക്കോത്ത്:ആവിലോറ കോട്ടക്കൽ മൈലാടിപാറക്കൽ സാമി (88) മരണപ്പെട്ടു.

ഭാര്യ:ശാരദ. മക്കൾ. മനോരമ നന്മണ്ട,
വിനോദ് പ്രകാശ് (ശാരോൺ സ്റ്റുഡിയോ എളേറ്റിൽ ), കിഷോർകുമാർ, രാംദാസ്,പരേതനായ സദാനന്ദൻ നൻമണ്ട.

സഹേദരങ്ങൾ:ജാനു പരപ്പൻപ്പൊയിൽ,പരേതരായ അരീക്കര രാമൻകുട്ടി,ഉണ്ണി മാത,ഉണ്ണിച്ചിര ആവിലോറ,കുട്ടൂലി മങ്ങാട്.
Previous Post Next Post
3/TECH/col-right