കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ ഓൺലൈനിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.
⏰ 2024 മെയ് 26 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രശസ്ത മോട്ടീവേറ്ററും കരിയർ കോച്ചുമായ 🎙️ ശ്രീ റഊഫ് എളേറ്റിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുക. 👇👇👇
➡️ ഏറെ ഉപകാരപ്പെടുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ മെസേജ് ഷെയർ ചെയ്യുക.
Tags:
CAREER