നരിക്കുനി:കാരുകുളങ്ങര അബ്ദുറഹിമാൻ (59) (റിട്ട:കെഎസ്ഇബി) മരണപ്പെട്ടു.
ഭാര്യ : റുക്കിയ. മക്കൾ : നിയാസ്, ജസ്‌ന. മരുമകൻ: ഖാലിദ് ചെറ്റകടവ്
സഹോദരങ്ങൾ:കാരുകുളങ്ങര മുഹമ്മദ്, പരേതരായ ആലി, ഹംസ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30ന് അത്തിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY