എളേറ്റിൽ : എസ്കോ എളേറ്റിൽ പത്താം വാർഷിക ജനറൽ ബോഡിയോഗം Zubis inn കൽപ്പറ്റ വെച്ച് നടന്നു. പത്താം വാർഷികത്തോടനുബന്ധിച്ച് എസ്കോ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.2024-25 വർഷത്തിൽ എസ്കോ ഹൈബ്രിഡ് ക്യാമ്പസിൽ പുതിയ കോഴ്സുകളും എസ്കോ എളേറ്റിൽ നിധി ലിമിറ്റഡിൽ വിവിധ ഡെപോസിറ്റ് സ്കീമുകളും പ്രഖ്യാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന യോഗം അയ്യൂബ് പുക്കോട് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നാസർ എം പി , മുജീബ് സിസി, സാജിദ് എ ആർ, റാഫി എം എ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
കെ പി നൗഷാദ് (പ്രസിഡണ്ട്)
നൗഫൽ കെ പി (ജനറൽ സെക്രട്ടറി)
ഷാഹിദ് കെ (ട്രഷറർ)
ടി റഷീദ്, ഉനൈസ് പി പി, ഫസലുൽ ബാരി ആർ കെ (വൈസ് പ്രസിഡണ്ടുമാർ)
റഷീദ് എം എ , ഷഹീർ പി പി , ഷമീർ ടി കെ (സെക്രട്ടറിമാർ).
Tags:
ELETTIL NEWS