Trending

ആസിം വെളിമണ്ണയെ കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി ആദരിച്ചു.

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഈ വർഷത്തെ എസ്.എസ്.എൽ.സി  പരീക്ഷയിൽ അഭിമാനാർഹമായ വിജയം നേടിയ ആസിം വെളിമണ്ണയെ കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി  ഉപാധ്യക്ഷൻ യൂസഫ് പൂനൂർ മെമൊന്റോ നൽകി ആദരിച്ചു. 

സുബൈർ കോട്ടക്കവയൽ, മുജീബ് മനയത്ത്,  ഷമീർ നരിക്കുനി, മജീദ് കരാടി, സകീർ പട്ടിണിക്കര തുടങ്ങിയവർ സമീപം.
Previous Post Next Post
3/TECH/col-right