കോഴിക്കോട്:ഹെൽത്ത്കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് & അഡ്വഞ്ചർ അക്കാദമി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ ട്രൈനെർസ് ട്രെയിനിങ് പൂനൂർ കാരുണ്യതീരം ക്യാമ്പസിൽ വെച്ച്ച്ച് 17/05/24ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
50 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രാക്ടിക്കൽ ക്ലാസ്സുകൾ അടക്കമുള്ള ട്രൈനിങ്ങിൽ 18 വയസു കഴിഞ്ഞ ആർക്കും പങ്കെടുക്കാം.താമസം ഭക്ഷണം സർട്ടിഫിക്കറ്റ്, യൂണിഫോം എന്നിവ ലഭിക്കും.എഴുത്തു പരീക്ഷയും, പ്രാക്ടിക്കൽ പരീക്ഷയും പൂർത്തിയാകണം.
വാട്ടർ റെസ്ക്യൂ, ബിൽഡിങ് റെസ്ക്യൂ, ഫയർ ആൻഡ് റെസ്ക്യൂ, റെസ്ക്യൂ ടെക്‌നിക്, റോപ് റെസ്ക്യൂ, മാൻഹോൾ റെസ്ക്യൂ, ട്രോമ കെയർ, ഫസ്റ്റ് എയ്ഡ്, സ്ട്രച്ചറിങ്, ട്രീ ക്ലയിംപിങ്, റിവർ ക്രോസിങ്, സോഷ്യൽ ഇന്റലിജന്റ്സ് ട്രെയിനിങ് എന്നിവയാണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
20/05/24 ന് വൈകിട്ട് 6 മണിക്ക് ട്രൈനിങ്ങ് അവസാനിക്കും.കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിലും,നേരിട്ടും ബന്ധപ്പെടാം:9048620230.
Tags:
POONOOR