എളേറ്റിൽ: എളേറ്റിൽ മർകസ് വാലിയിൽ എല്ലാവർഷവും നടന്നുവരുന്ന സി എം വലിയുള്ളാഹി ആണ്ടുനേർച്ച നാളെ (ബുധനാഴ്ച) മഗ്‌രിബിന് ശേഷം നടക്കും. അനുസ്മരണ പ്രഭാഷണം, മൗലിദ്, അന്നദാനം എന്നിവ ഉണ്ടാകും.
ഹാഫിള് തൻവീർ സഖാഫിയുടെ അധ്യക്ഷതയിൽ സി പി മുഹമ്മദ് ഷാഫി സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുല്ലക്കോയ തങ്ങൾ വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.
Tags:
ELETTIL NEWS