കൊയിലാണ്ടി:പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
രണ്ടു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലിൽ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തിൽ തുടർ ചികിത്സകൾ നൽകിവന്നിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു.
അച്ഛൻ:കുഞ്ഞികൃഷ്ണൻ, അമ്മ:അജിത, ഭാര്യ :പ്രജിഷ. മക്കൾ: പ്രണവ്, അപർണിക ലക്ഷ്മി. സഹോദരൻ: മഹേഷ്.
സംസ്കാരം ഇന്ന് രാവിലെ 10.30മണിക്ക് കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടുവളപ്പിൽ.
Tags:
OBITUARY