Trending

മരണം:എൻ.അബ്ദുല്ല മാസ്റ്റർ കാന്തപുരം.

പൂനൂർ :ദീർഘകാലം പൂനൂർ ജി എം യു പി സ്കൂൾ അദ്ധ്യാപകനും കവിയുമായ എൻ അബ്ദുല്ല മാസ്റ്റർ (85) കാന്തപുരം നിര്യാതനായി. പൂനൂർ ജി.എം.യു.പി സ്കൂൾ ,മങ്ങാട് യു .പി.സ്കൂൾ, ചോയിമഠം എ എം എൽ പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ആനുകാലികങ്ങളിലും  ആകാശവാണിയിയിലും കവിതകൾ എഴുതിയിട്ടുണ്ട്. 

ഭാര്യ: മറിയം വട്ടക്കണ്ടി മക്കൾ: എം. എ. സാജിദ് (മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ) എം.എ.ഷമീർ (മാതൃഭൂമി കോഴിക്കോട്) ഷബ്ന (ഹെൽത്ത് സെൻ്റർ കണ്ണാടിപൊയിൽ) ഷബീബ 
മരുമക്കൾ: റിയാസ് (കായണ്ണ ഗവ.സ്കൂൾ) . 
ഹൈസം മുഹമ്മദ് (കലിക്കറ്റ് യൂനിവേർസിറ്റി) ഡോ: ഷമീറ (ക്രസൻ്റ് ഹോസ്പിറ്റൽ രാമനാട്ടുകര)

മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ ) വൈകുന്നേരം 4.30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right