Trending

മരണം:യു.കെ.ഹുസ്സയിൻ മാസ്റ്റർ.

കുട്ടമ്പൂർ: കുട്ടമ്പൂർ യു.കെ ഹുസ്സയിൻ (69) മാസ്റ്റർ മരണപ്പെട്ടു.ചേളന്നൂർ  എ.കെ. കെ. ആർ എച്ച് . എസ് . എസ്. റിട്ട. അധ്യാപകനാണ്.

കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി, കൂട്ടമ്പൂർ സുന്നി മഹല്ല്  കമ്മിറ്റി വൈ. പ്രസിഡണ്ട്  എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ:ഖദീജ. മക്കൾ:ഷമീർ,ഷാനിദ, ഷംന.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുട്ടമ്പൂർ സുന്നി മസ്ജിദിലും,10:30 ന് വീര്യമ്പ്രം ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right