Trending

മരണം:പി.കെ. പോക്കർ ഹാജി (104)

എളേറ്റിൽ:കത്തറമ്മൽ പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായിരുന്ന പി.കെ. പോക്കർ ഹാജി (104) നിര്യാതനായി.

ഭാര്യമാർ:ആയിഷ,പരേതയായ മറിയുമ്മ പൂക്കാട്ടുപുറായിൽ. മക്കൾ:ആയിഷ,മുഹമ്മദ് (വല്യ), ഫാത്തിമ,നബീസ,സാബിറ, അബ്ദുറഹിമാൻ,ഹുസൈൻ,റസിയ. മരുമക്കൾ:മൊയ്തു വയനാട്,ഉസ്മാൻ മണ്ണിൽകടവ്,അബ്ദു ആരാമ്പ്രം,കുട്ട്യാലി വയനാട്,ആമിന കുറ്റിക്കാട്ടൂർ,ഷരീഫ വയനാട്,സുലൈഖ പാലക്കുറ്റി,പരേതനായ എം.ആലി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.15ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right