എളേറ്റിൽ:എം.കെ രാഘവൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോൺഗ്രീറ്റ് ചെയ്ത തറോൽ - കളുക്കാംചാലിൽ റോഡിൻ്റെ ഉദ്ഘാടനം MK രാഘവൻ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജിദത്ത് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ മുഖ്യഥിതിയായിരുന്നു.
കെ.കെ.എ. ഖാദർ, സി. സുബൈർ മാസ്റ്റർ, പുളിയാറ അബൂബക്കർ, സൈദ് മാസ്റ്റർ പി.ടി,ഇസ്ഹാഖ് മാസ്റ്റർ, വിജയകുമാർ, ഗഫൂർ മൂത്തേടത്ത്, പി.വി. മുഹമ്മദ് ഹാജി, പി. വിഅസീസ്, അഷ്റഫ് പുളിയാറ ,റംല മക്കാട്ടുപൊയിൽ, റഫീഖ് ഒ.കെ. അബ്ദുസ്സലാം പി.ടി., അബ്ദുൽ കലാം പി.ടി, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
ELETTIL NEWS