എളേറ്റിൽ:എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറ മേലെ കുണ്ടുങ്ങര അബ്ദുൽ നാസറിന്റെ (വിച്ചി) ഭാര്യ റഹ്മത്ത് (42)മരണപ്പെട്ടു.
പിതാവ്: പന്നിക്കോട്ടൂർ തറോൽ അഹമ്മദ്. മാതാവ്: ആയിഷ. മക്കൾ: മുഹമ്മദ് റസിൻ, ,ഫാത്തിമ റിയ,ആയിഷ നിദ. സഹോദരങ്ങൾ:ഹാരിസ്, ജുനൈസ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും, 10:15 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY