എളേറ്റിൽ:എളേറ്റിൽ വട്ടോളി കുളിരാന്തെരി കണ്ണൻ കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (94) നിര്യാതനായി.എളേറ്റിൽ
ന്യൂ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് ആണ്.
ഭാര്യ:പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ: കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട.ടീച്ചർ - എം.ജെ.എച്ച്. എസ്.എസ്., സംസ്ഥാന കർഷകസംഘം സെക്രട്ടറി), അബ്ദുൽ ഖാദർ മാസ്റ്റർ (റിട്ടയേഡ് എച്ച്.എം - എം.ജെ.എച്ച്.എസ്.എസ്). മരുമക്കൾ: ജമീല മുള്ളാംപൊയിൽ, ജമീല മുതുവാട്ടുശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY