Trending

മരണം:താഴെപട്ടേരികണ്ടി ഉസ്മാൻ.

എളേറ്റിൽ: എളേറ്റിൽ മഞ്ഞളാംപൊയിൽ താമസിക്കും താഴെപട്ടേരികണ്ടി ഉസ്മാൻ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right