കോഴിക്കോട്:2024 വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരെ നിയോഗിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ ഹാജിമാരില്‍ എത്തിക്കുന്നതിനും ഹാജിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും വേണ്ടിയാണ് ഹജ്ജ് കമ്മറ്റി ട്രൈനര്‍മാരെ നിയോഗിച്ചത്
2024 ലെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താഴെ കൊടുത്ത മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ബേപ്പൂർ : പി. വി. ഷാഹുൽ ഹമീദ് 9447539585
കോഴിക്കോട് നോര്‍ത്ത് & സൗത്ത് : ടി അബ്ദുല്‍ സലീം
9847144843
എലത്തൂര്‍ : എന്‍ കെ
അബ്ദുൽ ഹകീം മാസ്റ്റർ
9446889833
കുന്നമംഗലം : കബീര്‍ ടി പി
9846065776
കൊടുവള്ളി :
സൈതലവി എൻ പി
9495858962
തിരുവമ്പാടി :
അബു ഹാജി മയൂരി
9495636426
ബാലുശ്ശേരി :
ഇ അഹമ്മദ് മാസ്റ്റർ
9495050706
കൊയിലാണ്ടി :
നൗഫൽ പി സി
9447274882
പേരാമ്പ്ര :
ഫൈസൽ സി കെ
9947768289
കുറ്റ്യാടി : മുഹമ്മദലി എൻ
9020710010
നാദാപുരം :
കെ. സി. മുഹമ്മദലി മാസ്റ്റർ
8547580616
വടകര
ഹാഷിം സി എഛ്
9745903090
Tags:
KOZHIKODE