Trending

മരണം:പുവ്വത്തും കണ്ടിയിൽ ഉസ്മാൻ മുസ്ലിയാർ

എളേറ്റിൽ:പുവ്വത്തും കണ്ടിയിൽ പരേതനായ അയമ്മദ് കുട്ടിയുടെ മകനും,എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് മുഅദ്ദിനുമായ ഉസ്മാൻ മുസ്ലിയാർ (59) മരണപ്പെട്ടു.

ഭാര്യ:മൈമൂന. മക്കൾ:മുബഷിറ , മുനവ്വിറ, മുബാറക്. മരുമക്കൾ:ഇസ്സുദ്ധീൻ കത്തറമ്മൽ , മാജിദ് കൂടത്തായ്.

സഹോദരങ്ങൾ:ഇബ്രാഹിം പികെ, അഷ്റഫ് പി കെ , പാത്തുമ്മ പികെ, ആയിശ കെ സി , ഖദീസ വിഒ ടി , സുബൈദ എകരൂൽ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right