Trending

മരണം:ടി.കെ അമ്മത് ഹാജി (85)

എളേറ്റിൽ : ചളിക്കോട്  നൂറുൽ ഇസ് ലാം സംഘം പ്രസിഡന്റും പൗര പ്രമുഖനുമായ തേങ്ങാകൂട്ടിൽ ടി.കെ അമ്മത് ഹാജി (85) നിര്യാതനായി.

ഭാര്യമാർ : മൈമൂന പൂനൂർ, പരേതയായ ഉമ്മാത്ത ഹജ്ജുമ്മ. മക്കൾ: ടി.കെ സെയ്തൂട്ടി ( റിട്ടേർഡ് അധ്യാപകൻ, വി.ഒ.ടി എൽ.പി സ്കൂൾ ), നജീബ് അഹമ്മദ്, സുഹറ, നസറി, ബൽക്കീസ്. മരുമക്കൾ : പരേതനായ അബ്ദു കത്തറമ്മൽ, ആലി എളേറ്റിൽ , മജീദ് നരിക്കുനി, സഫിയ പൂനൂർ, ഷിനിജ ഊരള്ളൂർ.

സഹോദരങ്ങൾ: പരേതരായ മരക്കാർ ഹാജി, ടി.കെ ആലി മാസ്റ്റർ, അബ്ദുറഹിമാൻ, പാത്തുമ്മേയി, മറിയോമ, ഉമ്മേത്തി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right