Trending

മരണം:മുഹമ്മദ് മടപ്പാട്ടിൽ

കൊടുവള്ളി:പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് (മടപ്പാട്ടി - 78) മരണപ്പെട്ടു.

ഭാര്യ: മറിയ നെടിയനാട്. മക്കൾ:ഹൈദറലി മടപ്പാട്ടിൽ, സുബൈർ  (മിൽട്രി  രാജസ്ഥാൻ ) ആയിഷ, സുഹറ ആവിലോറ. മരുമക്കൾ: പരിയേയി മാനിപുരം, അബ്ദുനാസർ കെ. സി. കാരക്കാട്, സഫീന പാലങ്ങാട്, തസ്ലീന മണ്ണിൽ കടവ്.

സഹോദരങ്ങൾ:സെയ്ദ് , അബ്ദുറഹിമാൻ ഹാജി(പന്നൂർ അൻവാറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് ) , അബൂബക്കർ, കുഞ്ഞീമ വി പി
സൈനബ കിഴക്കോത്ത് , ആയിഷകുട്ടി കളരാന്തിരി.

മയ്യിത്ത് നിസ്കാരം  ഇന്ന് രാവിലെ 10 മണിക്ക്  പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right