Trending

മരണം:പകലേടത്ത് ഫാത്തിമ ഹജ്ജുമ്മ (92)

കൊടുവള്ളി:കിഴക്കോത്ത് പരേതനായ പകലേടത്ത് മൊയ്‌ദീൻ കുട്ടി ഹാജി (അൻസാരി) യുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി.

മക്കൾ : കെ പി മുഹമ്മദ് ഹാജി (അൻസാരി സിൽക്‌സ് ), പരേതനായ കെ പി അബ്‌ദുൾ അസീസ് ഹാജി (പകലേടത്ത് ). മരുമക്കൾ: പാത്തുട്ടി പുതുകുടി, റംല നേരോത്ത്.

സഹോദരങ്ങൾ: പൂളപ്പൊയിൽ മരക്കാർ മാസ്റ്റർ (എളേറ്റിൽ), പി.പി മുഹമ്മദ്, പി.പി അബൂബക്കർ മാസ്റ്റർ, ആമിന കോട്ടുവറ്റ (പന്നൂർ), പരേതരായ ഉസ്മാൻ മാസ്റ്റർ, പി.പി കുഞ്ഞിരായിൻ ഹാജി ,പി .പി .ഉസ്സയിൻ ഹാജി.

മയ്യിത്ത് നിസ്കാരം രാവിലെ 10.30ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ 

Previous Post Next Post
3/TECH/col-right