Trending

2024 ലെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം ഇന്നു മുതൽ.

കോഴിക്കോട് : 2024 ലെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം ഇന്ന് 04-12-23 മുതൽ ആരംഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20-12-2023

31-01-2025 വരെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.

Previous Post Next Post
3/TECH/col-right