പൂനൂര്‍:ബാലുശ്ശേരി സബ്ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ U P വിഭാഗം അറബിക് ഓവറോള്‍ ചാമ്പ്യന്‍മാരായ മങ്ങാട് എ യു പി സ്കൂളിലെ പ്രതിഭകളെ ആനയിച്ച് കൊണ്ട് സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു
ഘോഷയാത്രക്ക് സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ , പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് , പി സി മുഹമ്മദ് , സീനിയര്‍ അസിസ്റ്റന്‍റ് എ കെ ഗ്രിജീഷ് മാസ്റ്റര്‍ , മക്കിയ്യ ടീച്ചര്‍ , ലൂണ ടീച്ചര്‍ , ഇര്‍ഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Tags:
EDUCATION