ളന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ച് നടപ്പിലാക്കുന്ന ചേളന്നൂർ ബ്ലോക്ക് ജോബ് ഫെസ്റ്റ് 2023 നവംബർ 19 ഞായറാഴ്ച നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടും.
ഉദ്യോഗാർത്ഥികൾ ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് മുമ്പായി C V (Curriculum Vitae) , സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു. പരമാവധി 3 ഇന്റർവ്യൂവിൽ പങ്കെടുക്കാം എന്നതിനാൽ ആവശ്യത്തിനു വേണ്ട കോപ്പികൾ കൈയിൽ കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Ph:+91 91881 27179
Tags:
NARIKKUNI