HomeOBITUARY മരണം:പുളിയാർച്ചാലിൽ മുഹമ്മദ് അലി (64). താമരശ്ശേരി:തച്ചംപൊയിൽ പുളിയാർച്ചാലിൽ താമസിക്കും മുഹമ്മദ് അലി (64) മരണപ്പെട്ടു. ഭാര്യ:ആയിഷ. മക്കൾ : ആഷിർ,ഹാരിസ് , അസ്‌ലം,ഫായിസ.മയ്യിത്ത് നിസ്കാരം ഇന്ന് (12-11-2023) രാവിലെ 10 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter