Trending

മരണം:പരപ്പൻ പൊയിൽ കെ.പി.മുഹമ്മദ്‌ മാസ്റ്റർ (71)

കൊടുവള്ളി :ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പരപ്പൻ പൊയിൽ മസ്ജിദുൽ ഹുദാ മസ്ജിദ് കമ്മിറ്റി അംഗവുമായിരുന്ന പരപ്പൻ പൊയിൽ മർഹബ മൻസിലിൽ കെ.പി.
മുഹമ്മദ്‌ മാസ്റ്റർ (71) നിര്യാതനായി. കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു.

പിതാവ് : പരേതനായ കോളാട്ടപൊയിൽ ആലികുട്ടി ഹാജി. മാതാവ്: പരേതയായ ഉമ്മേത്തി .

ഭാര്യ:സൈനബ (റിട്ട. അധ്യാപിക എളേറ്റിൽ ജി.എം.യു.പി.സ്കൂൾ ). മക്കൾ : നജ്മൽ ഹക് (ജിക്ക മർഹബ ഇവന്റ് ) ,ഫസ്‌ലു റഹ്മാൻ ,ഫസീല. മരുമക്കൾ:അൻസാർ പിലാത്തോട്ടം, ജിഷാന കരുമല.

സഹോദരങ്ങൾ:അബ്ദുസലീം,ഫാത്തിമ, സൈനബ,ആസിയ,സുലൈഖ,സഫിയ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right