എളേറ്റിൽ ജി എം യു പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന റിയാൻ ബഷീർ(S/o അബ്ദുൽ ബഷീർ കളുക്കാൻ ചാലിൽ,എളേറ്റിൽ) എന്ന കുട്ടിയെ ഇന്നു (10-11-2023) രാവിലെ 6.30 മുതൽ കാണ്മാനില്ല.
കണ്ടുകിട്ടുന്നവർ 9048289876 ഈ നമ്പറിൽ ബന്ധപ്പെടുക.
.....
കുട്ടിയെ മേലെ പാലങ്ങാട് നിന്നും കിട്ടിയതായി ബന്ധുക്കൾ അറിയിച്ചു.സഹകരിച്ച എല്ലാവർക്കും നന്ദി.
10:15am
Tags:
ELETTIL NEWS