മങ്ങാട് : പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മങ്ങാട് പൂപ്പൊയില്‍ യൂണിറ്റ് SSF ന് കീഴില്‍ മഴവില്‍ സംഘം കുട്ടികള്‍ റാലി സംഘടിപ്പിച്ചു
ഇസ്രായേലും അവരെ സഹായിക്കുന്ന അമേരിക്കയും യുദ്ധക്കൊതി അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും കുട്ടികള്‍ മുദ്രാവാക്യങ്ങളിലൂടെ ആവശ്യപ്പെട്ടു.
റാലിക്ക് സാബിത്ത് സി , സിനാന്‍ പി , നസല്‍ അബ്ദുള്ള , സന്‍ഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
POONOOR