Trending

'വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം' :എസ് വൈ എസ് പൂനൂർ സോൺ വിചാര സദസ്സ് ഇന്ന്.

പൂനൂർ:'വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം ' എന്ന ശീർഷകത്തിൽ എസ് വൈ എസ് പൂനൂർ സോൺ വിചാര സദസ്സ് സംഘടിപ്പിക്കുന്നു.

ന്ന് വൈകുന്നേരം 4 മണിക്ക് പൂനൂർ ടൗണിൽ നടക്കുന്ന വിചാര സദസ്സിൽ പ്രമുഖ ജേർണലിസ്റ്റ് മുസ്തഫ പി എറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും.

പി കെ അബ്ദുൾ നാസർ സഖാഫി,
ഒ ടി മുഹമ്മദ് ഷഫീക്ക് സഖാഫി ആവിലോറ, സിറാജ് സഖാഫി മങ്ങാട്, അബ്ദുൽ ജലീൽ അഹ്സനി, സി എം മുഹമ്മദ് റഫീഖ് സഖാഫി സംബന്ധിക്കും.
Previous Post Next Post
3/TECH/col-right