Trending

മരണം:ആയിഷ ഹജ്ജുമ്മ(71)

കട്ടിപ്പാറ:ചെമ്പ്രകുണ്ട താമസിക്കുന്ന തെക്കേപ്പുല്ലടി പാലക്കൽ  അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (71) മരണപ്പെട്ടിരിക്കുന്നു .

മക്കൾ :സലീം പുല്ലടി, ഷാഹിം ഹാജി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം).

മയ്യിത്ത്ന നിസ്കാരം വൈകുന്നേരം 5 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right