Trending

മരണം:ഈന്താടംപൊയിൽ പാത്തുമ്മ (80)

കാന്തപുരം: പരേതനായ ഈന്താടംപൊയിൽ മൊയ്തീൻകുട്ടി ഹാജി (ഹോട്ടൽ ഷൈൻ)യുടെ ഭാര്യ പാത്തുമ്മ (80)
നിര്യാതയായി.

മക്കൾ: അബൂബക്കർ, അബ്ദുൽ നാസർ, അമീർ, അബ്ദുറഹിമാൻ, സാലി, ജമീല, സക്കീന, റംല, പരേതനായ മുഹമ്മദ്.
മരുമക്കൾ: അബ്ദുൽ ഖാദർ തച്ചംപൊയിൽ, അബ്ദുള്ള കാന്തപുരം, മുഹമ്മദ് അണ്ടോണ, ഖൈറുന്നിസ കോഴിക്കോട്, ജമീല മുണ്ടോത്ത്, ഷമീന തച്ചംപൊയിൽ, ഹസീന താമരശ്ശേരി, ഷഹന കാരന്തൂർ, തജീബ കുറ്റിക്കാട്ടൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right