പൂനൂർ :2023 നവംബർ 16 മുതൽ 20 വരെ കാന്തപുരം സാദാത്ത് മഖാമില്‍ വെച്ച് നടക്കുന്ന അവേലത്ത് സാദാത്തീങ്ങളുടെ ഉറൂസ് വിജയിപ്പിക്കുന്നതിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
സ്വാഗത സംഘ രൂപീകരണ
ബഹുജന കൺവൻഷനിൽ
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിച്ചു. സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ. അവേലത്ത് അബ്ദുസബൂർ തങ്ങൾ, പി കെ അബ്ദുനാസർ സഖാഫി, പി വി അഹമ്മദ് കബീർ, പി സാദിഖ് സഖാഫി
മഠത്തുംപോയിൽ പ്രസംഗിച്ചു.
ഭാരവാഹികൾ:
സയ്യിദലി ബാഫഖി തങ്ങൾ (ചെയർ.), സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ (വർ. ചെയർ.), ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി (ജന. കൺ.), പി കെ അബ്ദുൽ നാസർ സഖാഫി (വർ. കൺ.), സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ (ട്രഷറർ).
സബ് കമ്മിറ്റികൾ:
പ്രോഗ്രാം:പ്രൊഫ. അവേലത്ത് അബ്ദുസബൂർ തങ്ങൾ (ചെയ.), മുഹമ്മദലി കിനാലൂർ (കൺ.).
സ്വീകരണം: സയ്യിദ് അബ്ദുൽ നാസർ കോയ തങ്ങൾ (ചെയ.) അബ്ദുറഹിമാൻ സഖാഫി വികെ (കൺ.). മീഡിയ : സയ്യിദ് കാസിം തങ്ങൾ (ചെയ.), ഷഫീഖ് കാന്തപുരം (കൺ.),
പ്രചാരണം: സി എം റഫീഖ് സഖാഫി (ചെയ.), നൗഫൽ മങ്ങാട് (കൺ.).
മഹല്ല് വരവ്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര (ചെയ.), ബി ലുക്മാൻ ഹാജി (കൺ.).
ഫുഡ്: സയ്യിദ് അൻസാർ തങ്ങൾ (ചെയ.) അബ്ദുറഹിമാൻ എ (കൺ.)
Tags:
POONOOR