എളേറ്റിൽ: എളേറ്റിൽ പ്രദേശത്തെ പൗര പ്രധാനിയും കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡന്റുമായിരുന്ന മർഹൂം പൂളപ്പറമ്പത്ത് സീതിഹാജിയുടെ അനുസ്മരണവും, പ്രത്യേക പ്രാർത്ഥന മജ്‌ലിസും ഇന്ന് മഗ്‌രിബ് മുതൽ എളേറ്റിൽ മർകസ് വാലിയിൽ നടക്കും.
മൗലിദ് കീർത്തനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ സി.പി. ഉബൈദുള്ള സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.പി. അസീസ് സഖാഫി, ഡോ.മുഹമ്മദ് ശരീഫ്, എം.പി.അബൂബക്കർ മുസ്‌ലിയാർ, കെ. സുലൈമാൻ മദനി പ്രസംഗിക്കും.
Tags:
ELETTIL NEWS