Trending

നബിദിനാഘോഷം:തറോൽ മഹല്ലിൽ സ്വാഗതസംഘം രൂപീകരിച്ചു.

എളേറ്റിൽ:  തറോൽ ഹിദായത്തുൽ അനാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. റബീഉൽ അവ്വൽ 12ന് ഘോഷയാത്ര,  അന്നദാനം,  വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ എന്നിവ നടക്കും.

സ്വാഗതസംഘം  ഭാരവാഹികൾ:ബഷീർ പുളിയാക്കൽ (ചെയർമാൻ ), ജമാൽ സി(ജനറൽ കൺവീനർ ), ഷഫീഖ് പി വി (ട്രഷറർ ),പിടി അബ്ദുൽ കലാം, ബഷീർ കെ,റാഫി പി വി (വൈസ് ചെയർമാൻ ),
 റാഷിദ് പി, നിസാർ പി വി, കബീർ കെ (കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right