എളേറ്റിൽ:കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ടി.കെ.ആലികുട്ടി (95) മരണപ്പെട്ടു.
ഭാര്യ:ഉമ്മേത്തി. മക്കൾ:ഫാത്തിമ കണ്ണോത്ത്,ആയിശ കളപ്പറം,സൈനബ നിലമ്പൂർ,മുഹമ്മദ് കുട്ടി,ഷാഹിദ കണ്ണോത്ത്,സൗജത്ത് കുഞ്ഞുകുളം,സക്കീന. മരുമക്കൾ:മരക്കാർ ,ഹംസ പുലിക്കോടൻ,ഹൈറുന്നിസ,സാലി താമരശേരി,ശരീഫ്,പരേതനായ ആലി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.00 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY