Trending

നബി സ്നേഹ പ്രഭാഷണവും ബുർദ മജ്‌ലിസും

മങ്ങാട് : വടക്കെ നെരോത്ത് റഹ്മാനിയ ജുമാമസ്ജിദിൽ ബുർദ്ദ മജ്ലിസും നബി സ്നേഹ പ്രഭാഷണവും സെപ്റ്റംബർ 11 തിങ്കൾ വൈകുന്നേരം 7 മണിക്ക് നടക്കും.

ബദ്റുദ്ദുജ ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ അനസ് അമാനി പുഷ്പ്പഗിരി പ്രഭാഷണം നടത്തും. ബുർദ്ദ മജ്‌ലിസിന് മുദരിസ് യു.കെ ഫള്ലു റഹ്മാൻ സഖാഫി നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right