Trending

ദാറുല്‍ അമാന്‍ മീലാദ് വിളംബര റാലി സെപ്റ്റംബര്‍ 17 ന്.

പൂനൂര്‍:മങ്ങാട്  ദാറുല്‍ അമാന്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന നബിദിനാഘോഷ  പരിപാടികള്‍ "തസ്നീമെ ഇശ്ഖ്  2023"  സെപ്റ്റംബര്‍ 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന മീലാദ് വിളംബര റാലിയോടെ തുടക്കമാവും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്  പി അബ്ദുല്‍ അസീസ് സഖാഫി  ചെയര്‍മാനും, തൊളോത്ത് സലാം കണ്‍വീനറും,  പി സി ഉബൈദ് മാസ്റ്റര്‍ ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
Previous Post Next Post
3/TECH/col-right