എളേറ്റിൽ:എളേറ്റിൽ കുളിരാന്തെരി താമസിക്കും കുറിഞ്ഞോറച്ചാലിൽ അബ്ദുറഹിമാൻ - 63 (NND) നിര്യാതനായി.
പിതാവ് :കെ.സി.ബീരാൻ ഹാജി.മാതാവ്: പരേതയായ കദീജ. ഭാര്യ:ആമിന (അധ്യാപിക വാദിഹുസ്ന എളേറ്റിൽ).മക്കൾ: അനീസ്റഹ്മാൻ, അർഷദ് റഹ്മാൻ, അസ്ഹർ റഹ്മാൻ. മരുമക്കൾ: ജാസ്മിൻ, നസ്മിലാ മറിയം.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, സുബൈദ, സഫീറ, ബുഷ്റ, സുലൈഖ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY